മധുവിധു ആഘോഷിക്കാൻ എത്തി ; പ്രിയതമന്റെ ഉയിരെടുത്ത് ഉരുൾ പൊട്ടൽ ; ബാക്കിവെച്ച ജീവിതവുമായി വയനാട്ടിൽ നിന്ന് നാട്ടിലേക്ക് ഒറ്റക്ക് മടങ്ങി പ്രിയദർശിനി
മധുവിധു ആഘോഷിക്കാൻ വയനാട്ടിൽ എത്തിയതായിരുന്നു പ്രിയദർശിനിയും ഭർത്താവും ഡോക്ടറുമായ ബിഷ്ണു പ്രസാദ് ചിന്നാരയും. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു ഒഡിഷ സ്വദേശി പ്രിയദർശനിയ്ക്ക്. ഉരുൾപൊട്ടൽ ...