‘വീടിന് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ ഓടിവന്ന്, മുഖത്ത് തല്ലി, ശരീരത്തില്‍ ചാണകവെള്ളം തളിച്ചു’: ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് സംവിധായകന് പ്രിയനന്ദനന്
തൃശൂര്‍: സംവിധായകന് പ്രിയനന്ദന് നേരെ ആക്രമണം. വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ച് മര്‍ദിച്ചു. തൃശ്ശൂര്‍ വല്ലച്ചിറ വെച്ചാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍ ഒരാളെത്തി മര്‍ദ്ദിച്ചുവെന്നും, ചാണകവെള്ളം ...