നിങ്ങൾ പ്രിയങ്കയോട് ചോദിച്ചിരുന്നോ?; റോഡിൽ നിസ്‌കരിക്കുന്ന നേതാവ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രത്തിനും എതിരാണെങ്കിൽ നിങ്ങൾ എങ്ങനെ അവ നിർമ്മിക്കും; ഡികെ ശിവകുമാറിനോട് ചോദ്യങ്ങളുമായി സ്മൃതി ഇറാനി
ന്യൂഡൽഹി: കർണാടകത്തിൽ അധികാരത്തിലെത്തിയാൽ ഹനുമാൻ ക്ഷേത്രം പണിയുമെന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ക്ഷേത്രം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് മുൻപ് ഡികെ ...