യുകെ തിരഞ്ഞെടുപ്പിൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ ലേബർ പാർട്ടി നേരിട്ടത് വൻ തിരിച്ചടി ; ഗാസ അനുകൂലികളുടെ വോട്ടുകൾ നിർണായകമായി
ലണ്ടൻ : തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാൻ ആയെങ്കിലും ബ്രിട്ടനിൽ ചില പ്രദേശങ്ങളിൽ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലേബർ ...