ജോലി ചെയ്യാൻ മടി; ഉത്തരവാദിത്വങ്ങളിൽ വീഴ്ച: ഈ പ്രശ്നമുള്ളവരാണോ ? ഇതാ കുറച്ച് നുറുങ്ങ് വിദ്യകൾ
Procrastination എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമറിയാമോ. ചെയ്യേണ്ട കാര്യങ്ങള്‍- അത് ജോലിസംബന്ധമോ വ്യക്തിപരമോ ആയ ഉത്തരവാദിത്തങ്ങളോ കടമകളോ ആയിക്കൊള്ളട്ടെ, അത് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയാണ് procrastination എന്ന് പറയുന്നത്. ...








