അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; ഭീകരപ്രവർത്തനം തെളിഞ്ഞു; പോപ്പുലർ ഫ്രണ്ട് ഭീകരർ കുറ്റക്കാർ തന്നെ; വിധി പ്രസ്താവിച്ച് കോടതി
കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ വിധി പ്രസ്താവിച്ച് എൻഐഎ പ്രത്യേക കോടതി. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോപ്പുലർ ...