പോരാളി ഷാജിയുടെ ക്യാപ്‌സ്യൂളിന് ഡോസ് പോരാ? : മറനീക്കി പുറത്തുവരണമെന്ന് എംവി ജയരാജൻ
ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം. ഇപ്പോൾ സോഷ്യൽ മീഡിയിൽ മുഴങ്ങികേൾക്കുന്ന ...