നീട്ടി വളർത്തിയ മുടിയും താടിയും ഉള്ള സൂപ്പർ ഹീറോ ലുക്കിൽ പ്രഭാസ് ; പ്രോജക്ട് കെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പുതിയ ചിത്രമായ പ്രോജക്ട് കെ യിലെ തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ പ്രഭാസ്. നാഗ് ...