പ്രോ കബഡി ലീഗ് രണ്ടാം സീസണ്‍ ശനിയാഴ്ച മുംബൈയില്‍ ആരംഭിക്കും
മുംബൈ: പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണിന് ശനിയാഴ്ച മുംബൈയില്‍ തുടക്കം കുറിക്കും.ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്‌സും മുംബൈയും ഏറ്റുമുട്ടും. എട്ട് നഗരങ്ങളുടെ പേരിലുള്ള ...