“കാണാത്തതൊന്നും ഞമ്മള് വിശ്വസിക്കൂല”; കേന്ദ്രം വീഡിയോ പുറത്തുവിടട്ടെ; ദ്വിഗ്‌വിജയ് സിംഗിന് പിന്നാലെ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് റാഷിദ് അൽവി; വീഡിയോ പുറത്തുവിടണമെന്നും ആവശ്യം
ന്യൂഡൽഹി: ദ്വിഗ്‌വിജയ് സിംഗിന് പിന്നാലെ പാകിസ്താൻ ഭീകരാതവളങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് കോൺഗ്രസ് നേതാവ്. മുതിർന്ന നേതാവ് റാഷിദ് അൽവിയാണ് തെളിവ് ചോദിച്ച് ...