‘വിവരങ്ങൾ അനധികൃതമായി മാധ്യമങ്ങൾക്ക് ലഭിക്കുന്നു?‘: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് കോടതിയുടെ വിമർശനം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ...