വന്നത് പല്ലുവേദനയ്ക്ക് ചികിത്സ തേടി, കണ്ടെത്തിയത് മാരകരോഗം
പല്ലുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ എഴുപത്തിയെട്ടുകാരന് പരിശോധനയ്‌ക്കൊടുവില്‍ അര്‍ബുദം സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല്ലുവേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു. ...