‘മുസ്‌ലിം ബഹുഭാര്യത്വം നിരോധിക്കണം, സ്ത്രീകൾക്ക് നിയമപരിരക്ഷ വേണം!’;ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
മുസ്‌ലിം സമുദായത്തിനിടയിലെ ബഹുഭാര്യത്വ ആചാരം നിരോധിക്കണമെന്നും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് കർശനമായ നിയമപരിരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭാരതീയ ...








