ജിമ്മാകാൻ നൽകിയിരുന്നത് ബിപി കൂട്ടുന്നതിനുള്ള ഇൻജക്ഷൻ; തൃശൂരിലെ പ്രോട്ടീൻ മാളിൽ വൻ റെയ്ഡ്
തൃശൂർ: നഗരത്തിലെ പ്രോട്ടീൻ വിൽക്കുന്ന മാളിൽ വൻ റെയ്ഡ്. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ വൽപ്പനയ്ക്ക് വച്ച വൻ മരുന്നു ശേഖരം ...