വെജിറ്റേറിയൻസ് ആണോ? പ്രോട്ടീൻ കുറവ് ഇനി ഉണ്ടാകില്ല ; പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് വെജിറ്റേറിയൻ ഫുഡുകൾ
പേശികളുടെ വളർച്ചയ്ക്കും ശക്തിക്കും പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ ഏറെ ആവശ്യമാണ്. മാംസാഹാരികൾക്ക് പ്രോട്ടീൻ സമ്പുഷ്ടമായ ധാരാളം വിഭവങ്ങൾ ലഭിക്കുമെങ്കിലും വെജിറ്റേറിയൻസ് ആണെങ്കിൽ പ്രോട്ടീൻ ലഭിക്കാൻ അല്പം ബുദ്ധിമുട്ടാണ്. ...