രാഹുലിനെതിരായ കോടതി നടപടി: ചെങ്കോട്ടയ്ക്ക് സമീപം ഒരു മാസക്കാലം പ്രതിഷേധവുമായി കോൺഗ്രസുണ്ടാവും
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് ഹൈക്കാമാൻറ് തീരുമാനം. വൈകുന്നരം ആരംഭിക്കുന്ന പ്രതിഷേധം ഒരുമാസക്കാലം നീണ്ടുനിൽക്കുമെന്നാണ് സൂചന. ഒരുമാസം ...