തിരുവനന്തപുരത്ത് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ തെറ്റി
തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന കേരള സര്‍വകലാശാലാ ക്യാമ്പസില്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെ പ്രോട്ടോക്കോള്‍ തെറ്റി. ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രാസംഗികനെ വിളിക്കാതെ ...