ബൈജൂസ് ; ഒരു സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ അതിശയിപ്പിക്കുന്ന വളർച്ചയും കടക്കെണിയും ; പിഴച്ചതെവിടെ ?
ഒരു കാലം വരെ വിദ്യാഭ്യാസത്തെ വലിയ വരുമാനം ഉണ്ടാക്കാനുള്ള ഒരു മേഖലയായി അധികമാരും കണക്കാക്കിയിരുന്നില്ല. വിദ്യാഭ്യാസ രംഗത്ത് ഒരു ബ്രാൻഡ് നിർമ്മിക്കപ്പെടുക എന്നുള്ളത് പതിറ്റാണ്ടുകളുടെ ശ്രമങ്ങളുടെ ഫലമായിട്ടായിരിക്കും. ...