ചെമ്മീൻ എങ്ങനെ ഉണ്ടാക്കിയാലും സൂപ്പറാണ്,തലച്ചോറും ഹൃദയവും ഹാപ്പി; പക്ഷേ ഇവയ്‌ക്കൊപ്പം കഴിക്കരുത്; വമ്പൻ പണി കിട്ടും
പലരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ. കാഴ്ചയിൽ അൽപ്പം വ്യത്യസ്തനാണെങ്കിലും മത്സ്യങ്ങൾ നൽകുന്ന ഒട്ടുമിക്ക ഗുണങ്ങളും ഇതും നൽകും. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി,അയഡിൻ ...