‘എന്തൊരു അനീതിയാണിത്? എന്തിന് ഈ യുവജന വഞ്ചന?‘; പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിൽ പിന്തുണയുമായി നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന അഴിമതിക്കെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടൻ കൃഷ്ണകുമാർ. സമരത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബിജെപി ...