സർക്കാർ വഞ്ചിച്ചെന്ന് പി എസ് സി ഉദ്യോഗാർത്ഥികൾ; തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാക്ക് പാഴായി, റാങ്ക് പട്ടിക തീരാൻ ഒരു മാസം മാത്രം അവശേഷിക്കെ നിയമന വരൾച്ച തുടരുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നൽകിയ വാക്ക് പാഴായെന്ന പരാതിയുമായി പി എസ് സി ഉദ്യോഗാർത്ഥികൾ. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച ലാസ്റ്റ് ...