ആദ്യ ദൗത്യം അവിസ്മരണീയമാക്കി എസ് സോമനാഥ്; പി എസ് എൽ വി സി52 വിക്ഷേപണം വിജയം
ബംഗലൂരു: എസ് സോമനാഥ് ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എൽവി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിച്ചു. അടുത്ത ...