രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ
പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി 7 കൂട്ടിലായിട്ടും ജനങ്ങൾ ഭീതിയിൽ തന്നെ. പ്രദേശത്ത് കാട്ടന ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉടൻ തന്നെ ഇതിന് പരിഹാരം കാണണമെന്നും ...