പി ടി എ യോഗത്തിനിടെ പ്രധാനാധ്യാപികയ്ക്കെതിരെ അസഭ്യവർഷവും മർദ്ദനവും; പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ
പത്തനംതിട്ട: സ്കൂൾ പി.ടി.എ യോഗത്തിനിടെ ക്ളാസിൽ അതിക്രമിച്ചുകയറി അസഭ്യവർഷം നടത്തുകയും പ്രധാനാദ്ധ്യാപകയെ മർദ്ദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയാലപ്പുഴ കോഴിക്കുന്നത്ത് കെ.എച്ച്.എം.എൽ.പി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ ...