ഹോസ്റ്റലിൽ ഇടിമുറി; സിസിടിവി എസ്എഫ്‌ഐക്കാർ എടുത്തുമാറ്റി; അതിക്രമം പതിവെന്ന് മുൻ പിടിഎ പ്രസിന്റ്
വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ഹോസ്റ്റലിൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുറികളിൽ ചെഗുവരെയുടെ ...