ഇപ്പോഴത്തെ പിള്ളേരെ അത്ര വിശ്വാസമില്ല ; പരീക്ഷയുടെ അവസാനദിവസം സ്കൂളുകൾക്ക് പോലീസ് സംരക്ഷണം നൽകും
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുപരീക്ഷയുടെ അവസാന ദിവസം സ്കൂളുകൾക്ക് സംരക്ഷണം നൽകുന്നതിന് പോലീസ് സഹായം തേടുമെന്ന് വിദ്യാഭ്യാസ ഓഫീസർ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം ...