Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇപ്പോഴത്തെ പിള്ളേരെ അത്ര വിശ്വാസമില്ല ; പരീക്ഷയുടെ അവസാനദിവസം സ്കൂളുകൾക്ക് പോലീസ് സംരക്ഷണം നൽകും

by Brave India Desk
Mar 24, 2025, 07:57 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുപരീക്ഷയുടെ അവസാന ദിവസം സ്കൂളുകൾക്ക് സംരക്ഷണം നൽകുന്നതിന് പോലീസ് സഹായം തേടുമെന്ന് വിദ്യാഭ്യാസ ഓഫീസർ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം സ്കൂളുകളിൽ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷങ്ങളിൽ പരീക്ഷയുടെ അവസാനദിവസം സ്കൂളുകളിലെ ഫർണിച്ചറുകളും ഫാനുകളും അടക്കമുള്ളവ വിദ്യാർത്ഥികൾ നശിപ്പിച്ചിരുന്ന സാഹചര്യത്തിലാണ് ഈ വർഷം ഇതു മുൻകൂട്ടി കണ്ടുള്ള ഈ തീരുമാനം.

സ്കൂളുകളുടേതായ ഏതെങ്കിലും വസ്തുക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷക്ക് ശേഷം ആഹ്ലാദ പ്രകടനങ്ങൾ അതിരു വിടരുതെന്നും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടികളും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.

Stories you may like

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

കഴിഞ്ഞവർഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പൊതുപരീക്ഷയുടെ അവസാന ദിവസം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനങ്ങൾ ഉണ്ടായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി സ്കൂൾ ഫർണിച്ചറുകളും ഫാനും നശിപ്പിക്കുകയും സ്കൂളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷം പ്രശ്ന സാധ്യതയുള്ള സ്കൂളുകളെ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. പരീക്ഷയുടെ അവസാനദിവസം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്കൂളുകളിൽ ഉണ്ടാകുമെന്നാണ് സൂചന.

Tags: policekerala schoolspublic exams
Share1TweetSendShare

Latest stories from this section

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

Discussion about this post

Latest News

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology