2025 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ആറും ഞായറാഴ്ച; വിശദമായി അറിയാം
തിരുവനന്തപുരം: 2025 ലെ പൊതുഅവധികൾക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. 2025 ലെ പൊതുഅവധികളും നെഗോശ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുമാണ് സംസ്ഥാന മന്ത്രി സഭാ യോഗം അംഗീകരിച്ചത്. ...