“പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം വിതറും” : വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി
പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ വന്നു പണം വിതറുമെന്ന വാർത്ത കൊടുത്ത ചാനലിനെതിരെ നടപടി.വ്യാജ വാർത്ത കൊടുത്ത പബ്ലിക് ടിവി എന്ന കന്നട ചാനലിനാണ് വാർത്താ വിതരണ മന്ത്രാലയം ...








