പുതുച്ചേരിയില്‍ ബി.ജെ.പി എം.എല്‍.എമാരെ നാമനിര്‍ദ്ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ശരിവെച്ച് സുപ്രീം കോടതി
പുതുച്ചേരിയില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ നാമനിര്‍ദ്ദേശം ചെയത ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടി ശരിവെച്ച് സുപ്രീം കോടതി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരമുണ്ടെന്ന് കോടതി ...