“മനസ്സാക്ഷിയെ വേട്ടയാടുന്ന ഒരു ചിത്രമാണിത്. ഇതിന് സമ്മാനം വല്ലതും?” : തീവ്രവാദികളെ പിന്തുണയ്ക്കുന്നർക്ക് പുലിറ്റ്സർ നൽകിയതിനെ വിമർശിച്ച് കശ്മീർ എസ്പി ഇംതിയാസ് ഹുസൈൻ
രാജ്യവിരുദ്ധ ആശയങ്ങളെ പിന്തുണയ്ക്കുന്നവർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചതിനെതിരെ ജമ്മു കശ്മീർ പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈൻ.2017-ൽ ഭീകരാക്രമണത്തിൽ മരിച്ച ഒരു ഉദ്യോഗസ്ഥൻറെ മകൾ പൊട്ടിക്കരയുന്ന ചിത്രം തന്റെ ...