പോളിയോ തുള്ളിമരുന്ന്,മുഖം തിരിച്ചു മലപ്പുറം : 4.90 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയില്ല
പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനോട് മുഖം തിരിച്ച് മലപ്പുറത്തെ രക്ഷിതാക്കൾ.ആരോഗ്യ വകുപ്പിന്റെ.പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ജനുവരി 19-ന് മലപ്പുറം ജില്ലയിൽ 4.90 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് കൊടുത്തിട്ടില്ലെന്ന് ...








