പരിപ്പിന്റെ കാര്യത്തിൽ ഭാരതം ഇനി സ്വയംപര്യാപ്തം;ഇറക്കുമതി അവസാനിപ്പിക്കാൻ 11,440 കോടിയുടെ ‘ദാൽ മിഷൻ’; കർഷകർക്ക് നൂറുശതമാനം താങ്ങുവില ഉറപ്പ്!
ഭാരതീയന്റെ തീൻമേശയിലെ പ്രോട്ടീൻ കലവറയായ പരിപ്പ് വർഗ്ഗങ്ങളുടെ കാര്യത്തിൽ രാജ്യം വലിയൊരു വിപ്ലവത്തിന് തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ പരിപ്പ് ഉത്പാദകരും ഉപഭോക്താക്കളുമായിട്ടും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി ...








