പുൽവാമ ഭീകരാക്രമണം : സൂത്രധാരന്റെ സഹായികളുടെ പേരുകളടങ്ങുന്ന അനുബന്ധ കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുദാസിർ ഖാന്റെ സഹായികളുടെ പേരുവിവരങ്ങൾ അടങ്ങുന്ന കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ. മുദാസിർ ഖാനുമായി നേരിട്ട് ബന്ധമുള്ള സജ്ജാദ് അഹമ്മദ് ഖാനടക്കം നാലു പേരാണ് ...