പെട്രോളിലും വ്യാജൻ!; ഇനിയും നമ്മളെ പറ്റിക്കാൻ പമ്പുകാരെ അനുവദിച്ചുകൂട; നിങ്ങളറിയണം ഇക്കാര്യം
ഏതൊരു സാധനം വാങ്ങുമ്പോഴും നാം അതിന്റെ ക്വാളിറ്റി അഥവാ ഗുണമേന്മ പരിശോധിക്കാറുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരിത്തിയ ശേഷമേ നാം അത് വാങ്ങാറുള്ളൂ. അത് ഭക്ഷണ സാധനങ്ങൾ ആയിക്കോട്ടോ ...