കായംകുളം അടൂർ പാത കേന്ദ്ര പദ്ധതിയിൽ ; വരാൻ പോകുന്നത് നാലു വരി പാത ; കേരളത്തിന്റെ നിലവാരം ഉയർത്തി മോദി റോഡുകൾ
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ നിലവാരം ഉയർത്താൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കായംകുളം- പുനലൂർ പാത അടൂർവരെ നാല് വരിയാക്കും. രാജ്യത്തെ ഗതാഗത മേഖല പരിപോഷിപ്പിക്കുന്നതായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ...