പുനർജനി നൂഴൽ 23ന്; ആയിരം പേർക്ക് മാത്രം അവസരം; ടോക്കണുകൾ നാളെ മുതൽ
തിരുവില്വാമല: അതി വിശിഷ്ടമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ വ്യാഴാഴ്ച്ച നടക്കും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് പുനർജനി നൂഴൽ നടക്കുക. പുലർച്ചെ ക്ഷേത്രത്തിൽ നിന്ന് ...