അധികാരഭ്രമത്തിൽ പുത്തൻ നോട്ടുകൾ അറഞ്ചം പുറഞ്ചം അച്ചടിച്ചു,കസേരപോയപ്പോൾ മുഖചിത്രത്തിൽ ദ്വാരമിട്ട് ഉപയോഗിച്ച് ജനം; കാരണമെന്തായിരുന്നു?
ഈ മഹാപ്രപഞ്ചം തന്നെ ഒരു വലിയ വിപണിയാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ... ആവശ്യക്കാരൻ ഉള്ളവന്റെ കയ്യിൽ നിന്ന് വാങ്ങുന്നു. പകരം പണം നൽകുന്നു. കറൻസിയെന്ന ആശയം വരും മുൻപ് ...