പഞ്ചറൊട്ടിക്കുന്ന സ്റ്റെലിൽ വീണു; ടയർ ടെക്‌നീഷ്യനെ ഭർത്താവായി സ്വീകരിച്ച് കോടീശ്വരി
ഇസ്ലാമാബാദ്: ഓരോ മനുഷ്യന്റെ പ്രണയകഥയും വ്യത്യസ്തമാണെന്ന് പറയാറില്ലേ. നവദമ്പതിമാരായ ആയിഷയുടെയും ജിസെന്റെയും പ്രണയകഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. പാകിസ്താനിലെ കോടീശ്വര കുടുംബത്തിലെ അംഗമാണ് ആയിഷ. ഒട്ടേറെ ബിസിനസുകാരുടെയും ...






