പഞ്ചാബ് ആക്രമണക്കേസ്:ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ അമേരിക്ക നാടുകടത്തും
ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്ന് വിവരം. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസിയയെ കർശ സുരക്ഷാ ക്രമീകരണങ്ങളോടെയാവും ഡൽഹി വിമാനത്താവളത്തിലെത്തിക്കുന്നതെന്ന് ...