Tag: punjab chief minister

”എന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണ് അയാളുടെ മുഖ്യമന്ത്രി സ്ഥാനം, അത് മറക്കണ്ട;” നിർണായക വെളിപ്പെടുത്തലുമായി നവജ്യോത് കൗർ

”എന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണ് അയാളുടെ മുഖ്യമന്ത്രി സ്ഥാനം, അത് മറക്കണ്ട;” നിർണായക വെളിപ്പെടുത്തലുമായി നവജ്യോത് കൗർ

ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം തന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണെന്ന് നവജ്യോത് സിംഗ് സിദ്ധുവിന്റെ ഭാര്യ നവജ്യോത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നവജ്യോത് ...

‘പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ത്രീ​ക​ള്‍​ക്ക് ഭീ​ഷ​ണി, ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണം’; സോണിയയോടാവശ്യപ്പെട്ട് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍

‘പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ത്രീ​ക​ള്‍​ക്ക് ഭീ​ഷ​ണി, ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണം’; സോണിയയോടാവശ്യപ്പെട്ട് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍

​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ. മീ ​ടൂ ആ​രോ​പ​ണ വി​ധേ​യ​നാ​യ ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ള്‍​ക്ക് ഭീ​ഷ​ണി​യാണെ​ന്ന് ...

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുക്കാതെ അമരീന്ദര്‍ സിംഗ്

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുക്കാതെ അമരീന്ദര്‍ സിംഗ്

ഡല്‍ഹി : പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് ...

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ചരൺജിത് സിംഗ് ചന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രി. ചന്നിയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സുഖ്ജിന്ദർ സിംഗ് രൺധവെ ...

സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രി

സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രി

ഡൽഹി: സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകും. ക്യാപ്ടൻ അമരീന്ദർ സിംഗിനെ മാറ്റിയ ശേഷമാണ് സുഖ്ജിന്ദർ സിംഗ് രൺധവെയെ മുഖ്യമന്ത്രിയാക്കുന്നത്. അതിനിടെ അമരീന്ദർ സിംഗ് പാർട്ടി ...

സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു; പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി

പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി; മുഖ്യമന്ത്രി അമരിന്ദർ സിം​ഗ് രാജി വെച്ചേക്കും, മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്ന് സൂചന

പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിം​ഗ് രാജി വെച്ചേക്കും. ഹൈക്കമാൻഡ് മാറി നിൽക്കാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമരിന്ദറിനെതിരെ 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. നിർണായക നിയമസഭാകക്ഷിയോ​ഗം ...

പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ വന്‍ പ്രതിഷേധ റാലി: അകാലിദള്‍ നേതാവ് പൊലീസ് കസ്റ്റഡിയില്‍

പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ വന്‍ പ്രതിഷേധ റാലി: അകാലിദള്‍ നേതാവ് പൊലീസ് കസ്റ്റഡിയില്‍

ഛണ്ഡീഗഢ്: സംസ്ഥാന ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വന്‍ പ്രതിഷേധ റാലി. പ്രതിഷേധത്തിന് നേതൃത്വം ...

വരവില്‍ കവിഞ്ഞ പണം സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചു; കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനെതിരെ ആദായ നികുതി വകുപ്പ് കോടതിയില്‍

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘന കേസ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

അമൃതസര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ്രര്‍ സിംഗിന്റെ മകന്‍ റാണിന്ദര്‍ സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘന കേസിലാണ് ...

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ വി.പി.സിംഗ് ബഡ്‌നോര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 10.16 നായിരുന്നു ...

Latest News