ആം ആദ്മി പാർട്ടിയുമായി നിരന്തരം സംഘർഷം ; പഞ്ചാബ് ഗവർണർ സ്ഥാനം രാജിവച്ച് ബൻവാരിലാൽ പുരോഹിത് ; പകരമെത്തുക ആരെന്ന് ആകാംക്ഷ
ചണ്ഡീഗഡ് : പഞ്ചാബ് ഗവർണർ സ്ഥാനവും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ച് ബൻവാരിലാൽ പുരോഹിത്. വ്യക്തിപരമായ കാരണങ്ങളാലും ചില പ്രതിബദ്ധതകളാലും ആണ് രാജി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ...