ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം
ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ തത്സമയം പാകിസ്താനിലെ ചാര സംഘടനകൾക്ക് ചോർത്തി നൽകിയിരുന്ന വൻ ചാരശൃംഖല പഞ്ചാബ് പോലീസ് തകർത്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ ...








