Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

by Brave India Desk
May 22, 2026, 12:46 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ തത്സമയം പാകിസ്താനിലെ ചാര സംഘടനകൾക്ക് ചോർത്തി നൽകിയിരുന്ന വൻ ചാരശൃംഖല പഞ്ചാബ് പോലീസ് തകർത്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ലൈവ് ദൃശ്യങ്ങൾ വിദേശത്തുള്ള ഹാൻഡ്‌ലർമാർക്ക് കൈമാറിയ സംഭവത്തിൽ ബൽജീത് സിംഗ് എന്നയാളെ പത്താൻകോട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ദേശീയപാത 44-ൽ സുജാൻപൂരിന് സമീപമുള്ള ഒരു കടയിലാണ് പ്രതിയായ ബൽജീത് സിംഗ് ജനുവരി മാസത്തിൽ ഇന്റർനെറ്റ് അധിഷ്ഠിത സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. ഈ വഴിയിലൂടെ പോകുന്ന ഇന്ത്യൻ ആർമിയുടെയും മറ്റ് സുരക്ഷാ സേനകളുടെയും വാഹനവ്യൂഹങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ചാരന്മാർക്ക് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഇയാൾ ചോർത്തി നൽകുകയായിരുന്നു.

Stories you may like

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

ദുബായിലുള്ള ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം കിട്ടിയെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഇയാളിൽ നിന്ന് സി.സി.ടി.വി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ബൽജീത് സിംഗിന് പുറമെ വിക്രംജീത് സിംഗ്, ബൽവീന്ദർ സിംഗ്, തരൺപ്രീത് സിംഗ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കി പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

കഴിഞ്ഞ മാസവും പഞ്ചാബിൽ പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ഹൈടെക് ചാര മൊഡ്യൂളുകൾ പോലീസ് തകർത്തിരുന്നു. സൈനിക താവളങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ചൈനീസ് നിർമ്മിത, സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 4G സി.സി.ടി.വി ക്യാമറകളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. കൌണ്ടർ ഇന്റലിജൻസ് വിഭാഗം ഫിറോസ്‌പൂർ സ്വദേശിയായ സുഖ്‌വീന്ദർ സിംഗിനെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 4G കണക്റ്റിവിറ്റിയുള്ള ചൈനീസ് സോളാർ സി.സി.ടി.വി ക്യാമറ പിടിച്ചെടുക്കുകയും ചെയ്തു.

പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് വ്യക്തമാക്കുന്നത് അനുസരിച്ച്, പരമ്പരാഗത വയറിംഗുകൾ ആവശ്യമില്ലാത്തതും സോളാർ പാനലും 4G സിം കാർഡും ഉപയോഗിച്ച് ഓഫ്-ഗ്രിഡ് ആയി പ്രവർത്തിക്കുന്നതുമായ ചൈനീസ് ക്യാമറകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ലൈവ് ഫീഡ് പാകിസ്താനിലേക്ക് അയച്ചിരുന്നത്. ‘ഫൗജി’ എന്ന് വിളിക്കുന്ന പാക് ഹാൻഡ്‌ലറാണ് ക്യാമറ സ്ഥാപിക്കാൻ ഇവർക്ക് 35,000 രൂപ നൽകിയത്. അറസ്റ്റിലായ സന്ദീപ് സിംഗ് മയക്കുമരുന്ന് കടത്തുകാരൻ കൂടിയാണ്. ഇതേ പാക് ഏജന്റ് ഡ്രോൺ വഴി അതിർത്തി കടത്തിവിട്ട ഒരു കിലോ ഹെറോൺ വിതരണം ചെയ്തതിന് ഇയാൾക്ക് 50,000 രൂപയും ലഭിച്ചിരുന്നു.

Tags: cheatingPunjab Man Installs CCTV On Highway
ShareTweetSendShare

Latest stories from this section

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

Latest News

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies