കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ നാല് പേർ അറസ്റ്റിൽ
ഛണ്ഡീഗഡ്: കൊടും കുറ്റവാളി ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ കൂടുതൽ ക്രിമിനലുകൾ പിടിയിൽ. ദേര ബാസ്സി സ്വദേശികളായ മെഹ്ഫൂസ്, പഞ്ചഗുള സ്വദേശികളായ മഞ്ജീത്ത് സിംഗ്, അങ്കിത്, ഗോൾഡി എന്നിവരാണ് ...