ഭർത്താവിനും മകനും അരികിലേക്ക് യാത്രയായി വിനീതയും ; പുറക്കാട് വാഹനാപകടത്തിൽ മരണം മൂന്നായി
ആലപ്പുഴ : ഞായറാഴ്ച ആലപ്പുഴ പുറക്കാട് നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിനിയായ വിനീത (36) ആണ് മരിച്ചത്. നേരത്തെ വിനീതയുടെ ...