പര്‍ദ്ദ ധരിക്കാത്തത് ഭര്‍ത്താവിനോടുള്ള ക്രൂരതയല്ല; വ്യക്തമാക്കി ഹൈക്കോടതി
പര്‍ദ ധരിക്കുന്നത് നിരാകരിക്കുവാനുള്ള സ്ത്രീയുടെ തീരുമാനത്തെ ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. മാത്രമല്ല ഭാര്യ പര്‍ദ ധരിക്കാതെ ഇരിക്കുന്നത് വിവാഹമോചനം തേടുന്നതിനുള്ള അടിസ്ഥാന ...