മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ; പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; പൂജ നടത്തി അനുഗ്രഹം തേടി നരേന്ദ്ര മോദി
ഭുവനേശ്വർ : ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എപ്പോഴും നമ്മളിൽ നിലനിൽക്കട്ടെ എന്ന് അദ്ദേഹം ...








