‘ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ മമ്മൂട്ടിയേയും സംഘി ആക്കിയേനെ‘: മേപ്പടിയാനെതിരായ വർഗീയ ഡീഗ്രേഡിംഗിനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ
ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ‘ എന്ന ചിത്രത്തിനെതിരായ വർഗീയ ചുവയുള്ള ഡീഗ്രേഡിംഗിനെയും സംഘടിത നെഗറ്റീവ് റിവ്യൂ ആക്രമണങ്ങളെയും ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ. ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ ...