മുതിർന്ന ആർഎസ്എസ് പ്രചാരകൻ കെ. പുരുഷോത്തമൻ അന്തരിച്ചു
എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമൻ അന്തരിച്ചു. 74 വയസായിരുന്നു. എറണാകുളം സുധീന്ദ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...